Thu. Apr 18th, 2024

മീനച്ചിൽ നെല്ലിക്കൽ എൻ. ജെ തോമസിന്റെ(അപ്പച്ചൻ )ഭാര്യ അന്നമ്മ (69) നിര്യാതയായി സംസ്കാര ശുശ്രുഷകൾ നാളെ (02/11/2021) ചൊവ്വാഴ്ച 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് മീനച്ചിൽ സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ

By admin Nov 1, 2021 #news
Keralanewz.com

മീനച്ചിൽ : നെല്ലിക്കൽ എൻ. ജെ തോമസിന്റെ (അപ്പച്ചൻ ) ഭാര്യ അന്നമ്മ (69) നിര്യാതയായി. .സംസ്കാര ശുശ്രുഷകൾ നാളെ 11, ചൊവ്വാഴ്ച (02/11/2021)മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച്  മീനച്ചിൽ സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ

പരേത ഭരണങ്ങാനം നെല്ലിക്കാനിരപ്പേൽ കുടുംബാംഗം. മക്കൾ : ലിജോ തോമസ് ( കൂൾ കെയർ എ സി ഷോപ്പ് കൊട്ടാരമറ്റം പാലാ ), ലിജി തോമസ് (തീക്കോയ്‌ സർവീസ് സഹകരണ ബാങ്ക് ), ലിറ്റി തോമസ് (എരുമേലി സർവീസ് സഹകരണ ബാങ്ക് ). മരുമക്കൾ :    , സെൽമി കുളത്തിനാൽ എലിവാലി,ബെന്നി (ചിറക്കൽ സ്റ്റോർസ് തീക്കോയി ), സോജൻ ജേക്കബ് ( അക്ഷയ ഇ കേന്ദ്രം എരുമേലി, ചീഫ് എഡിറ്റർ  അക്ഷയ ന്യൂസ്‌ കേരള, സി ഇ  ഒ ശബരി ന്യൂസ്‌ ).സഹോദരങ്ങൾ : മേരിക്കുട്ടി ജെ മ്യാലിൽ (യൂ എസ് എ),റോസമ്മ തോട്ടപ്പള്ളി,കുട്ടിച്ചൻ നെല്ലിക്കാനിരപ്പേൽ, തെയ്യാമ്മ കോലത്ത്,സെലിൻ വലിയവീട്ടിൽ ( യൂ എസ് എ) , റെജി നെല്ലിക്കാനിരപ്പേൽ (യൂ എസ് എ), ടെസ്സി പുളിന്താനം (യൂ എസ് എ )

Facebook Comments Box

By admin

Related Post