മെമ്പർഷിപ്പ് ക്യാമ്പയിൻ കേരള കോൺഗ്രസ് (എം) പോസ്റ്റർ പ്രചാരണ പരിപാടി ( പോസ്റ്റർ പതിയ്ക്കൽ) സംഘടിപ്പിച്ചു
കോട്ടയം : കേരള കോൺഗ്രസ്സ് (എം) പാർട്ടിയുടെ അംഗത്വ വിതരണത്തിൻ്റെ പ്രചാരണാർത്ഥം കോട്ടയം ജില്ലയിലെ 82 മണ്ഡലം കേന്ദ്രങ്ങളിലും പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നിർദേശപ്രകാരം പ്രവർത്തകരും നേതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും ഒത്തുചേർന്ന് കേരള പിറവി ദിനത്തിൽ രാവിലെ 10 മണി മുതൽ പോസ്റ്റർ പ്രചാരണ പരിപാടി സംഘടിപ്പിച്ചുവെന്നും ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടം അറിയിച്ചു
Facebook Comments Box