Wed. Apr 24th, 2024

ദീപാവലി ആശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

By admin Nov 4, 2021 #news
Keralanewz.com

തിരുവനന്തപുരം: ദീപാവലി ആശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും.

ദീ​പാ​വ​ലി പ്ര​സ​രി​പ്പി​ക്കു​ന്ന സ്നേ​ഹ​ത്തി​ന്‍റെ​യും ആ​ന​ന്ദ​ത്തി​ന്‍റെ​യും ദി​വ്യ​പ്ര​കാ​ശം അ​നു​ക​മ്പ​യും പ​ര​സ്പ​ര​ബ​ഹു​മാ​ന​വും കൊ​ണ്ട് സാ​മൂ​ഹി​ക ഒ​രു​മ​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്ന് ഗ​വ​ർ​ണ​ർ ആ​ശം​സി​ച്ചു.

ന​ൻ​മ​യു​ടേ​യും സ്‌​നേ​ഹ​ത്തി​ന്‍റേ​യും വെ​ളി​ച്ച​മാ​ണ് ദീ​പാ​വ​ലി പ​ക​രു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദീ​പാ​വ​ലി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം ഉ​യ​ർ​ത്തി ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എ​ല്ലാ കേ​ര​ളീ​യ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു

Facebook Comments Box

By admin

Related Post