കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മുഴുവൻ സ്ക്കൂളുകൾക്കും സാനിറ്റൈസർ എന്ന പദ്ധതിയുമായി കെ.എസ്.സി(എം)

Spread the love
       
 
  
    

കടുത്തുരുത്തി:കോവിഡ് മഹാമാരിക്ക് ശേഷം സ്ക്കൂളുകളിൽ തിരിച്ചെത്തുന്ന കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മുഴുവൻ  വിദ്യാർത്ഥികൾക്കും സാനിറ്റൈസർ എന്ന പദ്ധതിയുടെ നിയോജക മണ്ഡലം തല വിതരണ ഉദ്ഘാടനം കെ.എസ്.സി(എം) കോട്ടയം ജില്ലാ പ്രസിഡൻ്റ ബ്രൈറ്റ് വട്ടനിരപ്പേൽ ഗവൺമെന്റ് എൽ പി എസ് വയല ഈസ്റ്റ്‌ സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി മാത്യൂസിനു നൽകി നിർവഹിച്ചു

കെ.എസ്.സി(എം) നിയോജക മണ്ഡലം പ്രസിഡന്റ് ആൻസൺ റ്റി.ജോസ്, അമൽ സലി,ജില്ലാ സെക്രട്ടറിമാരായ ഡൈനോ ഡെന്നീസ്,ആദർശ് മാളിയേക്കൽ,ദീപക്ക് പല്ലാട്ട്, സ്കൂൾ പി ടി എ പ്രസിഡന്റ് അഭിലാഷ് ടി.കെ എന്നിവർ സംസാരിച്ചു.

Facebook Comments Box

Spread the love