Kerala News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

Keralanewz.com

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം കാവനാട്‌ വില്ലേജില്‍ മരുത്തടി മണ്ണൂര്‍ പടിഞ്ഞാറ്റതില്‍ കാരിമേല്‍ചേരി വീട്ടില്‍ വൈശാഖ്‌ (22) ആണ്‌ തൊടുപുഴ പോലീസിന്റെ പിടിയിലായത്‌. വിദ്യാര്‍ഥിനിയെ തൊടുപുഴയ്‌ക്കു സമീപമുള്ള ആയുര്‍വേദ കേന്ദ്രത്തില്‍വച്ചു പീഡനത്തിനിരയാക്കിെയന്നാണ്‌ കേസ്‌.

Facebook Comments Box