Mon. Apr 29th, 2024

രാജ്യസഭാ സ്ഥാനാർഥിയായി ഇന്ന് 11. 30 ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി നാമനിർദ്ദേശ പത്രിക സമർപ്പിക്കും

By admin Nov 15, 2021 #news
Keralanewz.com

കോട്ടയം: ജോസ് കെ മാണി രാജിവെച്ച ഒഴിവിൽ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇന്ന് രാവിലെ 11 30ന് നിയമസഭാ സെക്രട്ടറി മുമ്പാകെയാണ് പത്രിക സമർപ്പണം

യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. തെരഞ്ഞെടുപ്പ് നടന്നാൽ പോലും സുരക്ഷിതമായി വിജയിക്കുവാൻ ജോസ് കെ മാണിക്ക് കഴിയും എന്നുള്ളതുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തുവാൻ ഇടയില്ല

Facebook Comments Box

By admin

Related Post