Sat. Apr 20th, 2024

എ​െന്‍റ ജില്ല ആപ്​: സര്‍ക്കാര്‍ ഓഫിസ് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്ബില്‍

By admin Nov 18, 2021 #ente jilla app
Keralanewz.com

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ എ​െന്‍റ ജി​ല്ല മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ സ​ജ്ജ​മാ​കു​ന്നു.

റ​വ​ന്യൂ, പൊ​ലീ​സ്, റോ​ഡ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട്, ആ​രോ​ഗ്യം, ത​ദ്ദേ​ശ​ഭ​ര​ണം, കെ.​എ​സ്.​ഇ.​ബി, കൃ​ഷി, പൊ​തു​വി​ത​ര​ണം, ര​ജി​സ്‌​ട്രേ​ഷ​ന്‍, മൃ​ഗ​സം​ര​ക്ഷ​ണം, ഫി​ഷ​റീ​സ്, വി​ദ്യാ​ഭ്യാ​സം, വ്യ​വ​സാ​യം, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ന്‍ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ്, അ​ക്ഷ​യ, കോ​ള​ജു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, പൊ​തു​മ​രാ​മ​ത്ത്, ഇ​ക്ക​ണോ​മി​ക്‌​സ് ആ​ന്‍​ഡ്​​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​, ട്ര​ഷ​റി, ജ​ല​സേ​ച​നം, സാ​മൂ​ഹി​ക നീ​തി, അ​ഗ്‌​നി​ര​ക്ഷ, ടൂ​റി​സം, കെ.​എ​സ്.​എ​ഫ്.​ഇ, കോ​ട​തി​ക​ള്‍, ക്ഷീ​ര​വി​ക​സ​നം, എം​പ്ലോ​യ്​​മെന്‍റ്, വ​നം, എ​ക്‌​സൈ​സ്, ജി.​എ​സ്.​ടി, തു​റ​മു​ഖം, ജ​ന്‍ ഔ​ഷ​ധി സ്​​റ്റോ​റു​ക​ള്‍ തു​ട​ങ്ങി​യ ഓ​ഫി​സു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ആ​പ്പി​ലു​ള്ള​ത്. കൂ​ടാ​തെ മ​റ്റ് പ്ര​ധാ​ന ജി​ല്ല ഓ​ഫി​സു​ക​ളും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ഓ​പ്ഷ​നു​ക​ളു​ണ്ട്.

ഓ​ഫി​സു​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ള​റി​യാം

ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍​നി​ന്ന്​ ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ആ​പ്ലി​ക്കേ​ഷ​ന്‍ ഓ​പ​ണ്‍ ചെ​യ്യു​മ്ബോ​ള്‍ ജി​ല്ല​ക​ളു​ടെ പേ​രാ​ണ് ആ​ദ്യം കാ​ണു​ന്ന​ത്. അ​തി​ല്‍ നി​ങ്ങ​ളു​ടെ ജി​ല്ല തെ​ര​ഞ്ഞെ​ടു​ക്കാം. തു​റ​ന്നു​വ​രു​ന്ന പേ​ജി​ല്‍ ജി​ല്ല​യി​ലെ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ ഐ​ക്ക​ണു​ക​ള്‍ ന​മു​ക്ക് കാ​ണാം.

കൂ​ടാ​തെ പ്ര​ധാ​ന​പ്പെ​ട്ട ഓ​ഫി​സു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും ആ​പ്പി​ലൂ​ടെ ല​ഭി​ക്കും. ഓ​ഫി​സി​െന്‍റ ഫോ​ണ്‍ ന​മ്ബ​ര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്ബ​ര്‍, ഇ-​മെ​യി​ല്‍ വി​ലാ​സം, പോ​സ്​​റ്റ​ല്‍ വി​ലാ​സം, ലൊ​ക്കേ​ഷ​ന്‍ (സ്ഥാ​നം) എ​ന്നി​വ​യോ​ടൊ​പ്പം ഓ​ഫി​സി​െന്‍റ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​റി​യാ​നും അ​ഭി​പ്രാ​യം ന​ല്‍കാ​നു​മു​ള്ള സൗ​ക​ര്യ​വും ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ട്്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളു​ടെ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്താ​നും ഫോ​ണി​ലും ഇ-​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാ​നും പ്ര​വ​ര്‍ത്ത​നം വി​ല​യി​രു​ത്താ​നും പ​രാ​തി ന​ല്‍കാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ് നാ​ഷ​ന​ല്‍ ഇ​ന്‍ഫ​ര്‍മാ​റ്റി​ക്‌​സ് സെന്‍റ​ര്‍ വി​ക​സി​പ്പി​ച്ച എ​െന്‍റ ജി​ല്ല ആ​പ്ലി​ക്കേ​ഷ​നി​ലു​ള്ള​ത്.

ഓ​ഫി​സി​െന്‍റ പ്ര​വ​ര്‍ത്ത​ന​വും നി​രീ​ക്ഷി​ക്കാം

മു​ഖ്യ​മ​ന്ത്രി വ​രെ​യു​ള്ള​വ​ര്‍ക്ക് ഓ​രോ ഓ​ഫി​സി​െന്‍റ​യും പ്ര​വ​ര്‍ത്ത​നം ആ​പ്പി​ലൂ​ടെ നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യും. ഇ-​മെ​യി​ല്‍ അ​യ​ക്കാ​നും അ​ധി​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​നു​മു​ള്ള ഓ​പ്ഷ​നു​ക​ളും ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന റേ​റ്റി​ങ്ങും രേ​ഖ​പ്പെ​ടു​ത്തു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും എ​ല്ലാ​വ​ര്‍ക്കും കാ​ണാം. ജി​ല്ല​യു​ടെ പ്ര​ധാ​ന പേ​ജി​ലും വ​കു​പ്പു​ക​ളു​ടെ പേ​ജി​ലും ഓ​ഫി​സു​ക​ള്‍ സെ​ര്‍ച്ച്‌ ചെ​യ്ത് ഇ​ത് ക​ണ്ടെ​ത്താ​ന്‍ സൗ​ക​ര്യ​മു​ണ്ട്.

ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഉ​ട​ന്‍ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​നി​യും പൂ​ര്‍​ണ​മാ​യി പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളു​ടെ​യും വി​ശ​ദാം​ശം ഉ​ട​ന്‍ ജി​ല്ല നാ​ഷ​ന​ല്‍ ഇ​ന്‍ഫ​ര്‍മാ​റ്റി​ക്സ് സെന്‍റ​റി​ന്​​​ (എ​ന്‍.​ഐ.​സി) ന​ല്‍ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജ് ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​തു​സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​ശ​ദാം​ശം അ​യ​ച്ചു​ന​ല്‍കേ​ണ്ട എ​ന്‍.​ഐ.​സി​യു​ടെ ഇ-​മെ​യി​ല്‍ വി​ലാ​സം keridk@nic.in

Facebook Comments Box

By admin

Related Post