കരിക്ക് ഫെയിം അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു; വധു വടകര സ്വദേശി ശിഖ മനോജ്: പ്രണയ സാഫല്യം ആരാധകരുമായി പങ്കുവെച്ച്‌ അര്‍ജുന്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

രിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു

വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഇരുവരുടേയും പ്രണയവിവാഹമാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ശിഖയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ അര്‍ജുന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്

കരിക്ക് വെബ്‌സീരിസിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധനേടുന്നത്. പിന്നീട് മിഥുന്‍ മാനുവല്‍ ചിത്രമായ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലൂടെ വെള്ളിത്തിരയിലെത്തി. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലും അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റില കണിയാമ്ബുഴയാണ് അര്‍ജുന്റെ സ്വദേശം


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •