പരീക്ഷ നടത്തിപ്പിലെ അനിശ്ചിതത്വം, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പ് നൽകി ; കെ. എസ്. സി (എം)

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം:കേരളത്തിലെ സർവ്വകലാശാലകളുടെ പരീക്ഷ നടത്തിപ്പിലും റിസൾട്ട്‌ പ്രഖ്യാപനത്തിലും നേരിടുന്ന കാലതാമസം പരിഹരിക്കുക  , പരീക്ഷ നടത്തിപ്പിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കെ എസ് സി (എം) സംസ്ഥാന സമതിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി  ഡോ: ആർ ബിന്ദുവുമായി ചർച്ച നടത്തി

കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ് ടോബി തൈപ്പറമ്പിലിൻ്റെയും സംസ്ഥാന ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലിയുടെയും നേതൃത്വത്തിൽ മന്ത്രിയെ നേരിൽ കണ്ട് ഈ ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനവും നൽകി.യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടലുണ്ടാകുമെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •