രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ഡല്‍ഹിയിലെത്തിയ ജോസ് കെ മാണിക്ക് തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സ്വീകരണം നല്‌കി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ന്യൂഡൽഹി: രാജ്യസഭാംഗമായി തെരെഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ ജോസ് കെ മാണിക്ക് ഡല്‍ഹിയില്‍ വമ്പിച്ച വരവേല്‍പ്. തോമസ് ചാഴികാടൻ എംപിയുടെ നേതൃത്തത്തിൽ കേരള കോൺഗ്രസ് ഡല്‍ഹി ഘടകത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. ജോഷി ഫിലിപ്പ്, ജോമോൻ വരമ്പേൽ, ജോയി എം.എം, ആൻ്റപ്പൻ എൻ.ജെ, ഷാജി ഒട്ടപ്പള്ളി എന്നിവർ പങ്കെടുത്തു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •