Sun. Apr 28th, 2024

‘വേദനിലയം’ ജയലളിതയുടെ സഹോദരപുത്രിക്കു സ്വന്തമായി

By admin Dec 11, 2021 #news
Keralanewz.com

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് മു​​​ന്‍​​​ മു​​​ഖ്യ​​​മ​​​ന്ത്രി ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ വ​​​സ​​​തി ഇ​​​നി സ​​​ഹോ​​​ദ​​​ര​​​പു​​​ത്രി ദീ​​​പ ജ​​​യ​​​കു​​​മാ​​​റി​​​നു സ്വ​​​ന്തം.ചെ​​​ന്നൈ പോ​​​യ​​​സ് ഗാ​​​ര്‍​​​ഡ​​​നി​​​ലു​​​ള്ള ​​​വേ​​​ദ​​​നി​​​ല​​​യം എ​​​ന്ന അ​​​ത്യാ​​​ഡം​​​ബ​​​ര ഭ​​​വ​​​നം ദീ​​​ര്‍​​​ഘ​​​നാ​​​ള്‍​ നീ​​​ണ്ട നി​​​യ​​​മ​​​യു​​​ദ്ധ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണു ദീ​​​പ​​​യ്ക്കു സ്വ​​​ന്ത​​​മാ​​​യ​​​ത്.

ദീ​​​പ​​​യ്ക്കു വ​​​സ​​​തി​​​യു​​​ടെ താ​​​ക്കോ​​​ല്‍ കൈ​​​മാ​​​റ​​ണ​​മെ​​ന്ന് ന​​​വം​​​ബ​​​ര്‍ 24നു ​​​മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​​​ന്നു ചെ​​​ന്നൈ ക​​​ള​​​ക്ട​​​ര്‍ ജെ. ​​​വി​​​ജ​​​യ​​​റാ​​​ണി​​​യില്‍​​നി​​​ന്ന് അ​​​വ​​​ര്‍ താ​​​ക്കോ​​​ല്‍ ഏ​​​റ്റു​​​വാ​​​ങ്ങി.

ഇ​​​തി​​​നെ സാ​​​ധാ​​​ര​​​ണ​​​ വി​​​ജ​​​യ​​​മാ​​​യി മാ​​​ത്രം കാ​​​ണാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ദീ​​​പ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ മ​​​ര​​​ണ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു വ​​​സ​​​തി​​​യി​​​ല്‍ കാ​​​ലെ​​​ടു​​​ത്തു​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. ഭ​​​ര്‍​​​ത്താ​​​വ് മാ​​​ധ​​​വ​​​നും അ​​​ടു​​​പ്പ​​​ക്കാ​​​ര്‍​​​ക്കു​​​മൊ​​​പ്പം വേ​​​ദ​​​നി​​​ല​​​യ​​​ത്തി​​​ലെ​​​ത്തി​​​യ ദീ​​​പ ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ ഛായാ​​​ചി​​​ത്ര​​​ത്തി​​​ല്‍ പു​​​ഷ്പ​​​മാ​​​ല്യ​​​ങ്ങ​​​ള്‍ അ​​​ര്‍​​​പ്പി​​​ച്ചു.

വേ​​​ദ​​​നി​​​ല​​​യം സ്മാ​​​ര​​​ക​​​മാ​​​ക്കാ​​​നു​​​ള്ള അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വോ​​​ടെ അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ദീ​​​പ​​​യും സ​​​ഹോ​​​ദ​​​ര​​​ന്‍ ജെ.​​​ദീ​​​പ​​​ക്കുമാ​​​ണു കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

2020 ലെ ​​​സ​​​ര്‍​​​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി​​​യ കോ​​​ട​​​തി വ​​​സ​​​തി​​​യു​​​ടെ താ​​​ക്കോ​​​ല്‍ ഹ​​​ര്‍​​​ജി​​​ക്കാ​​​ര്‍​​​ക്ക് കൈ​​​മാ​​​റാ​​​നും നി​​​ര്‍​​​ദേ​​​ശി​​​ച്ചു. കു​​​ടി​​​ശി​​​ക​​​യാ​​​യ ആ​​​ദാ​​​യ​​​നി​​​കു​​​തി ഹ​​​ര്‍​​​ജി​​​ക്കാ​​​രി​​​ല്‍ നി​​​ന്ന് ഈ​​​ടാ​​​ക്കാ​​​ന്‍ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​നു കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍​​​കി​​​യി​​​രു​​​ന്നു.

വി​​​ശാ​​​ല​​​മാ​​​യ ലൈ​​​ബ്ര​​​റി​​​യും വി​​​ശ്ര​​​മ​​​മു​​​റി​​​യും കോ​​​ണ്‍​​​ഫ​​​റ​​​ന്‍​​​സ് ഹാ​​​ളും ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള വേ​​​ദ​​​ല​​​നി​​​ല​​​യം 1960ക​​​ളി​​​ല്‍ അ​​​മ്മ​​​യു​​​ടെ പേ​​​രി​​​ലാ​​​ണു ജ​​​യ​​​ല​​​ളി​​​ത വാ​​​ങ്ങി​​​യ​​​ത്. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് കാ​​​ല​​​ത്തോ​​​ളം ജ​​​യ​​​ല​​​ളി​​​ത താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത് ഇ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു

Facebook Comments Box

By admin

Related Post