മോഹന്‍ലാല്‍ പിന്നീട് ഡേറ്റ് തന്നില്ല, നായകനാക്കിയ ശേഷം മമ്മൂട്ടിയെ കണ്ടിട്ടില്ല, സിനിമയെ തകര്‍ത്തത് താരാധിപത്യം: വെളിപ്പെടുത്തലുമായി ശ്രീകുമാരന്‍ തമ്പി.
തിരുവനന്തപുരം: മലയാള സിനിമയെ തകർത്തത് മമ്മൂട്ടിയും മോഹൻലാലും ചേരുന്ന താരാധിപത്യമെന്ന് പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പി.സിനിമ ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പർ താരങ്ങളാണ് തീരുമാനിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും
Read More