Thu. Mar 28th, 2024

യുവതി വീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിെന്‍റ സുഹൃത്ത് അറസ്റ്റിൽ

By admin Dec 14, 2021 #news
Keralanewz.com

യുവതി വീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിെന്‍റ സുഹൃത്ത് അറസ്റ്റിൽ . തിരുവമ്പാടി ശാന്തിനഗറില്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് സംഭവം.

കു​ന്ന​ത്ത് ലൈ​നി​ല്‍ ശ്രീ​വ​ത്സ​ത്തി​ലെ വ​ത്സ​കു​മാ​റി​െന്‍റ ഭാ​ര്യ ദീ​പ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കേ​സി​ല്‍ ഹൈ​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ല്‍ തൃ​ശൂ​ര്‍ അ​സി. ക​മീ​ഷ​ണ​ര്‍ വി.​കെ. രാ​ജു​വി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​വീ​ന്‍ അ​റ​സ്​​റ്റി​ലാ​യ​ത്.

ദീ​പ​യു​ടെ ഭ​ര്‍​ത്താ​വ്​ വ​ത്സ​കു​മാ​റി​െന്‍റ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു പ്ര​തി​യാ​യ ന​വീ​ന്‍. ദീ​പ​യെ വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ന​വീ​ന്‍ ക​ട​ന്നു​പി​ടി​ച്ച്‌ ബ​ലാ​ത്സം​ഗ​ത്തി​നു ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്ന ദീ​പ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

ദീ​പ​യു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ല്‍ ന​വീ​നാ​ണ് ത​െന്‍റ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്നും ന​വീ​നി​െന്‍റ പീ​ഡ​ന​ശ്ര​മ​ത്തെ കു​റി​ച്ചും എ​ഴു​തി​യി​രു​ന്നു. ദീ​പ​യു​ടെ മാ​താ​വ്​ ഹൈ​കോ​ട​തി​യി​ല്‍ ന​ല്കിയ ഹർ​ജി​യെ തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ അ​സി. ക​മീ​ഷ​ണ​ര്‍ വി.​കെ. രാ​ജു​വാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്

Facebook Comments Box

By admin

Related Post