Kerala News

16-കാരിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

Keralanewz.com

തൃശൂര്‍: പുതുക്കാട് 16 കാരിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റിലായി.

എച്ചിപ്പാറ സ്വദേശി പെരുവാന്‍കുടിയില്‍ അന്‍വറാ(33)ണ് അറസ്റ്റിലായത്.ബസില്‍വെച്ച്‌ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാളുടെ പേരില്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്

Facebook Comments Box