Movies

ഹോട്ട് ക്രിസ്തുമസ്സ് ഫോട്ടോ ഷൂട്ടുമായി ഗ്ലാമര്‍ മോഡല്‍ ജീവ നമ്ബ്യാര്‍;വ്യാപക പ്രതിഷേധം

Keralanewz.com

റിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ ഒരു സെലിബ്രിറ്റിയായി മാറുകയും ചെയ്ത ആളാണ് ജീവ നമ്ബ്യാര്‍.താരം കുടുതലും ഹോട്ട് ആന്‍ഡ് ഗ്ലാമര്‍ ഷൂട്ടുകള്‍ നടത്തിയാണ് വൈറലായത്.

പലപ്പോഴും ജീവയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കാന്‍ സഹായിച്ചതും.

ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍.ലോകമെങ്ങും ക്രിസ്തുമസ്സ് ആഘോഷത്തിന്റെ തയ്യാറെടുപ്പിലായിരിക്കെ ഇപ്പോള്‍ ഇതാ ക്രിസ്തുമസിനെ വരവേറ്റ് പുത്തന്‍ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് താരം.അതീവ ഗ്ലാമര്‍ ലുക്കിലാണ് താരം ക്രിസ്തുമസ്സ് ഷൂട്ടിംഗിന് എത്തിയത്.അതിനാല്‍ത്തന്നെ ചിത്രങ്ങള്‍ എല്ലാം നിമിഷ നേരംകൊണ്ട് വൈറലായിരിക്കുകയാണ്.പക്ഷെ ഇതോടൊപ്പം താരത്തിനെതിരെ നാനാകോണുകളില്‍ നിന്നും വ്യാപക വിമര്‍ശനവുമാണ് ഉയര്‍ന്നിട്ടുള്ളത്.

ഇതിന് മുന്‍പും ഇത്തരത്തിലുള്ള ഹോട്ട് ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെയ്ച്ചിട്ടുണ്ട്.അതോടൊപ്പം വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.പക്ഷെ ഇതല്‍പ്പം കടന്നുപോയെന്നാണ് ആരാധകര്‍ പോലും പറയുന്നത്

Facebook Comments Box