Wed. Apr 24th, 2024

ലിസിയ്ക്കും പ്രണവിനെ ഏറെയിഷ്ടം മകളുടെ ഇഷ്ടത്തിനായി ഒരുമിച്ച്‌ ലിസിയും പ്രിയദര്‍ശനും !!

By admin Dec 12, 2021 #filim
Keralanewz.com

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോഹന്‍ലാലിന്‍റെ മകന്‍ പ്രണവും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും തമ്മില്‍ വിവാഹിതര്‍ ആകുമോ എന്ന ചര്‍ചര്‍ച്ചയായിരുന്നു സോഷ്യല്‍ മീഡിയകളില്‍.

എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച്‌ ലിസിയും പ്രിയനും പറഞ്ഞത് ഒരുപാട് കാര്യങ്ങളാണ്. ബാല്യകാലം മുതലുള്ള സൗഹൃദമാണ് ഇരുവരും തമ്മില്‍. ലാലിന്‍റെ കഴിവ് തന്നെയാണ് അപ്പുവിന് ലഭിച്ചിട്ടുള്ളത് എന്നും കല്യാണിയും നേരുത്തെ പറഞ്ഞിട്ടുമുണ്ട്. ഞങ്ങളും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം പോലെ തന്നാണ് പ്രണവും കല്യാണിയും തമ്മിലെന്നും ലിസിയും പ്രിയനും പറയുന്നു.

ഇതെങ്ങനെ പ്രണയമായി മാറും അത് സുഹൃത്ത് ബന്ധമല്ലേ.. ചെറുപ്പം മുതലേ ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ സൗഹൃദം പുലര്‍ത്തുന്നവരാണ്. അതിനാല്‍ ഇരുവരും തമ്മില്‍ ചെറുപ്പം മുതല്‍ കാണുന്നവരും. അതിനാലാണ് പ്രണവും കല്യാണിയും തമ്മില്‍ ഇത്ര അടുപ്പം ആയതെന്നും ഇര്‍ നേരുത്തെ പറഞ്ഞിരുന്നു. സമയം ആകുമ്ബോള്‍ പ്രിയന്‍ തന്നെ എല്ലാം പറയുമെന്നും പറയുന്നു. അവരെക്കുറിച്ച്‌ അനാവശ്യം പറഞ്ഞുണ്ടാക്കുന്നവരോട് എന്ത് പറയാന്‍ ആകുമെന്നാണ് മോഹന്‍ലാല്‍ മുന്‍പ് പ്രതികരിച്ചിരുന്നത്.

മുന്‍പും കല്യാണിയും പ്രണവും തമ്മില്‍ ഇഷ്ടമാണെന്ന തരത്തില്‍ വാര്‍ത്ത പുറത്ത് വന്നിട്ടുണ്ടായിരുന്നു.അവസാനമായി ഇറങ്ങിയ മോഹനലാല്‍ ചിത്രം മാര്‍ക്കാരിലും ഇരുവരും ഒന്നിച്ചിരുന്നു. കഥ തുടങ്ങുന്നത് തന്നെ ഇവരുടെ റൊമാന്‍സില്‍ നിന്നുമാണ്

Facebook Comments Box

By admin

Related Post