പാലാ – പൊൻകുന്നം റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പാലാ – പൊൻ കുന്നം റോഡിൽ  ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.12ാം മൈൽ ഭാഗത്ത് വച്ച് ഇന്ന് വൈകിട്ട്  7.30  യോടെയാണ് അപകടമുണ്ടായത്. KL 32-J-3889ാം നമ്പർ കാർ KL-05- S-4678ാം നമ്പർ ബുള്ളറ്റിൽ ഇടിച്ച് ബുള്ളറ്റ് ഓടിച്ചു വന്ന വെള്ളിയേപ്പള്ളി സ്വദേശി പൂതക്കുഴി വീട്ടിൽ ജോയി എന്നയാൾ പരിക്കു പറ്റി .ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക്  കൊണ്ടുപോകും  വഴിയാണ് മരണപ്പെട്ടത്.ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി  വരുമ്പോഴാണ് അപകടമുണ്ടായതെന്നും നാട്ടുകാർ പറഞ്ഞു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •