Fri. May 3rd, 2024

മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണു; യുവാവിന് ദാരുണാന്ത്യം

By admin Apr 17, 2022 #news
Keralanewz.com

കണ്ണൂര്‍: കേളകത്ത് സുഹൃത്തുക്കളുടെ കൂടെ മാങ്ങ പറിക്കുന്നതിനിടെ യുവാവ് കാല്‍ വഴുതി കിണറ്റില്‍ വീണു മരിച്ചു.

കേളകം പെരുന്താനം സ്വദേശി കോടിയാപുരയിടത്തില്‍ ജിന്‍സ് മാത്യു (25) വാണ് മരിച്ചത്. മാത്യു – രജനി ദമ്ബതികളുടെ മകനാണ്. ഇന്ന് വൈകുന്നേരമാണ് അപകടം. കൂട്ടുകാരോടൊപ്പം മാങ്ങ പരിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ടെന്‍സി, അഞ്ജു എണ്ണിയവരാണ് സഹോദരങ്ങള്‍. മൃതദേഹം പേരാവൂര്‍ താലുക്ക് മോര്‍ച്ചറിയില്‍

Facebook Comments Box

By admin

Related Post