Fri. May 3rd, 2024

പാര്‍ട്ടിയില്‍ അംഗത്വം നല്‍കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

By admin Apr 17, 2022 #news
Keralanewz.com

മുതുകുളം : കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച പ്രാദേശികനേതാവ് അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയംഗം ചിങ്ങോലി കൃഷ്ണകൃപയില്‍ ടി.പി. ബിജു(54)വിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തത്.വെള്ളിയാഴ്ച രാവിലെ 11.30നാണ് ബിജു പരാതിക്കാരിയുടെ വീട്ടിലെത്തിയത്


അംഗത്വത്തിനായി ഫോട്ടോ കൊടുത്തപ്പോള്‍ ഓണ്‍ലൈനാണെന്നും ഇപ്പോള്‍ത്തന്നെ ഫോട്ടോയെടുക്കണമെന്നും പറഞ്ഞു. എടുത്ത ഫോട്ടോ കാണിക്കുന്നതിനിടെ ബിജു കടന്നുപിടിച്ചതായാണ് വീട്ടമ്മയുടെ മൊഴി

Facebook Comments Box

By admin

Related Post