രാഷ്ട്രീയ പാർട്ടികൾക്ക് എന്താണ് പ്രത്യേകത? 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈക്കോടതി
Spread the love
സംസ്ഥാനത്ത് അമ്പതിലധികം പേർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ വിലക്കി ഹൈക്കോടതി ഉത്തരവ് . രാഷ്ട്രീയ പാർട്ടികൾക്ക് എന്താണ് പ്രത്യേകത എന്ന് ചോദിച്ച കോടതി നിലവിലെ മാനദണ്ഡങ്ങൾ യുക്തിസഹമാണോയെന്നും സർക്കാരിനോട് ചോദിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പോലും 50 പേരാണ് പങ്കെടുക്കുന്നതെന്നോർമിപ്പിച്ച കോടതി കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അടങ്ങുന്ന ഉത്തരവിൽ വ്യക്തതയില്ലെന്നും കൂട്ടിച്ചേർത്തു
Facebook Comments Box
Spread the love