ട്രാക്കോ കേബിൾ കമ്പനിയുടെ ചെയർമാനായി അഡ്വ. അലക്സ് കോഴിമല സ്ഥാനമേറ്റു
കൊച്ചി; സംസ്ഥാന സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ ചെയർമാനായി അഡ്വ അലക്സ് കോഴിമല സ്ഥാനമേറ്റു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യു ഡി എഫ് ജില്ലാ കൺവീനർ, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
ചടങ്ങിൽ ട്രാവൻകൂർ സിമൻ്റ് ചെയർമാൻ ബാബു ജോസഫ് പാർട്ടി സംസ്ഥാന സെക്രട്ടറി എം എം ഫ്രാൻസീസ്, ജോസി പി തോമസ്, ജോർജ് കൊടൂർ, റോണി ജോൺ, സരേഷ് ചെമ്പമല ടോമി ജോസഫ്, സാബു നിറരപ്പുകറ്റിൽ, എന്നിവർ പങ്കെടുത്തു
Facebook Comments Box