Kerala News

ആലപ്പുഴയില്‍ പള്ളി വികാരി മരിച്ച നിലയില്‍

Keralanewz.com

ലപ്പുഴ: കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി ഫാദര്‍ മാത്യു ചെത്തിക്കളത്തെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.രാവിലെ പ്രാര്‍ത്ഥനയ് ക്ക് പള്ളിയിലെത്തിയവര്‍ അച്ചനെ കാണാതെ വന്നതോടെ അന്വേഷിച്ചുചെന്നപ്പോഴാണ് മുറിയില്‍ മൃതദേഹം കണ്ടത്.

പോലീസ് അന്വേഷണം ആരംഭിച്ചു

Facebook Comments Box