National News

പദ്മശ്രീയില്‍ മലയാളി തിളക്കം

Keralanewz.com

ന്യൂദല്‍ഹി: പദ്മശ്രീയില്‍ ഇത്തവണ മലയാളി തിളക്കം.നാല് മലയാളികള്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ഇത്തവണ ലഭിച്ചിരിക്കുന്നത്.

ശങ്കരനാരായണന്‍ മേനോന്‍ ചുണ്ടയില്‍ (കായികം), സൂസമ്മ ഐപ്പ് (മൃഗ സംരക്ഷണം), പി. നാരായണക്കുറുപ്പ് (സാഹിത്യംവിദ്യാഭ്യാസം), കെ.വി. റാബിയ (സാമൂഹ്യസേവനം) എന്നിവരാണ് ഇത്തവണ പത്മശ്രീ നേടിയ മലയാളികള്‍

Facebook Comments Box