Kerala News

കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; ബൈക്ക് മോഷ്ണം ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നു

Keralanewz.com

പാലക്കാട്: പാലക്കാട് ഒലവക്കോട് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്ബുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് മരിച്ചത്.

Facebook Comments Box