കേരളാ കോൺഗ്രസ് (എം) പാലാമണ്ഡലം പ്രസിഡൻ്റ് ബിജു പാലൂപ്പടവൻ്റെ ഭാര്യ പിതാവ് എം എ തോമസ് മൂഴയിൽ നിര്യാതനായി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പാലാ:കേരളാ കോൺഗ്രസ് (എം) പാലാമണ്ഡലം പ്രസിഡൻ്റ് ബിജു പാലൂപ്പടവൻ്റെ (മുൻ മുനിസിപ്പൽ കൗൺസിലർ)ഭാര്യാ  പിതാവ് എം എ തോമസ് മൂഴയിൽ (Rtd.Dpty തഹസീൽദാർ) നിര്യാതനായി

ഇന്ന് രാവിലെ  9.30  ന് വീട്ടിൽ കൊണ്ടുവരും. ശവസംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്  3.30  ന് ളാലം പഴയ പള്ളി കുടുംബ കല്ലറയിൽ.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •