Kerala News പാലായിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയും ഈരാറ്റുപേട്ടയിൽ നിന്ന് കണ്ടെത്തി January 27, 2022 admin Keralanewz.com പാലാ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും ഇന്ന് (27.1.22 ) കാണാതായ 2 പെൺകുട്ടികളെയും ഈരാറ്റുപേട്ടയിൽ നിന്നും അല്പം മുൻപ് കണ്ടെത്തിയിട്ടുണ്ട്. ഷാജി സെബാസ്റ്റ്യൻ SI പാലാ PS Facebook Comments Box