Kerala News

കോട്ടയം കാഞ്ഞിരപ്പളളിയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക് : മരിച്ചത് മണ്ണാറക്കയം സ്വദേശി

Keralanewz.com

കോട്ടയം കാഞ്ഞിരപ്പളളിയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക് : മരിച്ചത് മണ്ണാറക്കയം സ്വദേശി വ്യാഴാഴ്ച രാത്രി 9.30 ന് മണ്ണാറക്കയത്തുവച്ചാണ് സംഭവം. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെത്തിച്ചെങ്കില്ലും രാജീവിനെ രക്ഷിക്കാനായില്ല.
പരിക്കേറ്റ അഖിലിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. രാജീവിൻ്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ

Facebook Comments Box