പോളിടെക്‌നിക് ക്യാമ്പസില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍ ; പോളിടെക്‌നിക് ക്യാമ്പസില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥി അശ്വന്താണ് മരിച്ചത്. കോഴിക്കോട് കൂട്ടാലിട സ്വദേശിയാണ്. ഹോസ്റ്റലിലെ ഒഴിഞ്ഞ മുറിയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സഹപാഠികളാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തില്‍ എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി
Facebook Comments Box