Wed. Apr 24th, 2024

സഹായ ഹസ്തവുമായി വിണ്ടും കത്തോലിക്കാ കോൺഗ്രസ്‌

By admin Jun 27, 2021 #news
Keralanewz.com

കാഞ്ഞിരപ്പള്ളി:കത്തോലിക്കാ കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ കാപ്പാട് യൂണിറ്റിന്റെയുംഎലിക്കുളം യൂണിറ്റിന്റെയും സഹകരണത്തോടെ എലിക്കുളം ഇടവകാഗം സജി കൈപ്പനാനിയുടെ പുരയിടത്തിൽ നിന്നുള്ള 1000 കിലോ കപ്പ കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ആശ്രങ്ങൾക്ക് എത്തിച്ച് നൽകി.രൂപതാ ഡയറക്ടർ റവ.ഫാ:മാത്യൂ പാലക്കുടി, രൂപതാ ട്രെഷറർ ജോജോ തെക്കുംചേരിക്കുന്നേൽ, ഗ്ലോബൽ സമിതിയംഗം ജെയിംസ് പെരുമാക്കുന്നേൽ, ജോൺസൺ പന്തപ്ലാക്കൽ, ജോബി തെക്കുംചേരിക്കുന്നേൽ, ജോബിൻവടക്കേനാത്ത് , ജിമ്മിച്ചൻ മണ്ഡപത്തിൽ, തോമസ്ചെമ്മരപ്പള്ളിയിൽ,ജോയിച്ചൻ കൊച്ചിറ്റത്തോട്ട് , മാത്യൂ മാമ്പഴകുന്നേൽ, ജോഷി കോക്കാട്ട്, ദിപക് കളരിക്കൽ .
എന്നിവർ വിവിധ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Facebook Comments Box

By admin

Related Post