Thu. Apr 25th, 2024

സ്വ​പ്ന സു​രേ​ഷി​നു 43,000 രൂ​പ ശമ്ബളത്തില്‍ ജോലി കൊ​ടു​ത്ത് ബി​ജെ​പി നേ​താ​വ്; ഓഫര്‍ സ്വീകരിച്ച്‌ സ്വപ്ന

By admin Feb 18, 2022 #bjp #job #swapna suresh
Keralanewz.com

പാ​ല​ക്കാ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് ഉ​യ​ര്‍​ന്ന ശമ്ബ​ള​ത്തി​ല്‍ ജോ​ലി നല്‍കി ബി​ജെ​പി നേ​താ​വ് ഡോ.​എ​സ്.

കൃ​ഷ്ണ​കു​മാ​ര്‍.

പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹൈ​റേ​ഞ്ച് റൂ​റ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ന്ന എ​ന്‍​ജി​ഒ​യി​ല്‍ 43,000 രൂ​പ ശമ്ബള​ത്തി​ലാണ് സ്വ​പ്ന സു​രേ​ഷി​ന്‍റെ നിയമനം നല്‍കിയിരിക്കുന്നത്. ഈ ​മാ​സം 12നാ​ണ് സ്വ​പ്ന​യ്ക്ക് നി​യ​മ​നം ന​ല്കി​ക്കൊ​ണ്ടു​ള്ള ഓ​ഫ​ര്‍ ലെ​റ്റ​ര്‍ അ​യ​ച്ച​ത്. ഓ​ഫ​ര്‍ സ്വ​പ്ന സ്വീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ഗു​ജ​റാ​ത്ത്, ത്രി​പു​ര, ഉ​ത്ത​രാ​ഖ​ണ്ഡ്, ആ​സാം, ജാ​ര്‍​ഖ​ണ്ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്രാ​മീ​ണ ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ന്‍​ജി​ഒ ആ​ണ് ഹൈ​റേ​ഞ്ച് റൂ​റ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി. ആ​ദി​വാ​സി​ക്ഷേ​മം, ചെ​റു​കി​ട വാ​യ്പാ നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍, ഭ​വ​ന​പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല. പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ലാ​ണ് ഇ​തി​ന്‍റെ ആ​സ്ഥാ​നം.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റാ​യ കൃ​ഷ്ണ​കു​മാ​ര്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്നു. 2019ല്‍ ​ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. സ്വ​പ്ന എ​ന്നു ജോ​ലി​യി​ല്‍ പ്രവേശിക്കും എന്നതില്‍ വ്യക്തതയില്ല.

Facebook Comments Box

By admin

Related Post