Kerala News

ഡോ. രേണു രാജിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കുന്നതിന് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു

Keralanewz.com

തിരുവനന്തപുരം: ഡോ. രേണു രാജിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കുന്നതിന് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫിഷറീസ് ഡയറക്ടറായി അദീല അബ്ദുള്ളയെയും അരുണ്‍ കെ.വിജയനെ അർബൻ അഫയേഴ്സ് ഡയറക്ടറായും നിയമിച്ചു

Facebook Comments Box