Kerala News

കേരള കോൺഗ്രസ് (എം) അയർക്കുന്നം മണ്ഡലം സമ്മേളനവും തെരഞ്ഞെടുപ്പും വിപുലമായ പരിപാടികളോടെ നടത്തി

Keralanewz.com

കേരള കോൺഗ്രസ് എം അയർക്കുന്നം മണ്ഡലം സമ്മേളനവും തെരഞ്ഞെടുപ്പും വിപുലമായ പരിപാടികളോടെ നടത്തി കൊടിമര ജാഥ, ശക്തി പ്രകടനം, പതാക ഉയർത്തൽ, പുഷ്പാർച്ചന പ്രതിനിധി സമ്മേളനം ഗവൺമെന്റ് ചീഫ് വിപ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തിൽ അധ്യക്ഷത വഹിച്ചു

അഗ്രോ ഫുഡ്‌ ആൻഡ് പ്രോഡക്ടസ് ചെയർമാൻ അഡ്വ ജോസ് ടോം മുഖ്യപ്രഭാഷണം നടത്തി ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല നിയോജകമണ്ഡലം പ്രസിഡന്റ് നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം മണ്ഡലം വർക്കിങ് പ്രസിഡന്റ് റെനി വള്ളികുന്നേൽ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ചാക്കപ്പൻ തെക്കാനാട്ട് ബെന്നി വടക്കേടം ആലി മാത്യു ജോസ് കുടകശേരി വിൻസ് പേരാലിങ്കൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ് അനൂപ് കെ ജോൺ കെ എസ് സി (എം ) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല

യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് തെക്കേതിൽ ദളിത് ഫ്രണ്ട് ജില്ലാ സെക്രട്ടറി രാജു കുഴിവേലി വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മോളി തോമസ് കർഷക യൂണിയൻ ജില്ലാ സെക്രട്ടറി ജിജോ വരിക്കമുണ്ട പഞ്ചായത്ത് അംഗം ശാന്തി പ്രഭാത യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി അഖിൽ കുഴിവേലി ജോഷി ചൂരപുഴ,ജോയി ഇലഞ്ഞിക്കൽ ബേബി ചോലമറ്റം ആശിഷ് സാബു ജസ്റ്റിൻ കെ ജോർജ് പ്രകാശ് മുകളേൽ പുഷ്പാമ ജെയിംസ് പീറ്റർ വാതപള്ളി ഔസേപ്പച്ചൻ കുന്നപ്പള്ളി, ബെസ്‌ലി തറവട്ടം, പ്രിൻസ് ചോലമാറ്റം തോമസ് പാമ്പാടി വാർഡ് പ്രസിഡണ്ട് മാർ തുടങ്ങിയവർ സംസാരിച്ചു

പുതിയ മണ്ഡലം കമ്മിറ്റി ചുമതയേറ്റു മണ്ഡലം പ്രസിഡന്റ്‌ ജോസ് കൊറ്റത്തിൽ, വർക്കിംഗ്‌ പ്രസിഡന്റ് റെനി വള്ളികുന്നേൽ, ഓഫീസ് ചാർജ് സെക്രട്ടറി വിൻസ് പേരാലുങ്കൽ, വൈസ് പ്രസിഡന്റ്‌മാർ ബിജു ചക്കാലയിൽ, ബിനോയ്‌ കാരക്കലോലിക്കാൽ, സലാസ് തൊണ്ണംകുളം, സെക്രട്ടറിമാർ മനീഷ് പൂവത്തുങ്കൽ, ഗിരീഷ് താഴെത്തെൽ, ട്രഷറർ ബേസലി തറവാട്ടം 25 അംഗ മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റിയും ചുമതലയേറ്റു

Facebook Comments Box