Fri. Apr 26th, 2024

മഞ്ജു വാര്യരുടെ യാത്ര ഇനി ഇലക്‌ട്രിക് മിനി കൂപ്പറില്‍

By admin Apr 1, 2022 #filim
Keralanewz.com

പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യര്‍ പുതിയ ഇലക്‌ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി.പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണെന്ന് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി താരം പ്രതികരിച്ചു

Facebook Comments Box

By admin

Related Post