Wed. May 15th, 2024

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ചോ​ദ്യം ചെയ്യലിന് ഹാജരാകാന്‍ കാ​വ്യാ മാ​ധ​വന് നോ​ട്ടീ​സ്

By admin Apr 8, 2022 #news
Keralanewz.com

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കാ​വ്യാ മാ​ധ​വ​നെ ചോ​ദ്യം ചെ​യ്യും.

തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണ​സം​ഘം കാ​വ്യ​യ്ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ എ​ത്താ​നാ​ണ് നി​ര്‍​ദേ​ശം.

പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. അ​ന്വേ​ഷ​ണ​ത്തി​ല്‍ ല​ഭി​ച്ച ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​വ്യ​യെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നി​ര്‍​ണാ​യ​ക

ശ​ബ്ദ​രേ​ഖ പു​റ​ത്താ​യി. അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഗൂ​ഢാ​ലോ​ച​ന​യി​ല്‍ കാ​വ്യ മാ​ധ​വ​ന്‍റെ പ​ങ്ക് സൂ​ചി​പ്പി​ക്കു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്താ​യ​ത്.

ദി​ലീ​പി​ന്‍റെ ബ​ന്ധു സു​രാ​ജും ശ​ര​തും ത​മ്മി​ലു​ള്ള ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. ന​ടി കാ​വ്യ മാ​ധ​വ​ന്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കൊ​ടു​ക്കാ​ന്‍ വ​ച്ചി​രു​ന്ന പ​ണി​യെ​ന്ന് ശ​ബ്ദ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു. അ​ത് ദി​ലീ​പ് ഏ​റ്റെ​ടു​ത്ത​താ​ണെ​ന്നും ദി​ലീ​പി​ന്‍റെ ബ​ന്ധു സു​രാ​ജ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സു​രാ​ജി​ന്‍റെ ഫോ​ണി​ല്‍ നി​ന്നാ​ണ് ശ​ബ്ദ​രേ​ഖ വീ​ണ്ട​ടു​ത്ത​ത്

Facebook Comments Box

By admin

Related Post