Mon. Apr 29th, 2024

വെല്‍ഡിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

By admin Apr 11, 2022 #news
Keralanewz.com

ഇടുക്കി : വെല്‍ഡിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.കട്ടേക്കാനം വെമ്ബള്ളി അനൂപ് (22) ആണ് മരിച്ചത്.ഇടുക്കി രാമക്കല്‍മേട്ടില്‍ ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

തൊട്ടടുത്ത വീട്ടില്‍ ഇരുമ്ബ് കൂട് നിര്‍മ്മിക്കുന്നതിനിടെയാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്.ഉടന്‍തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

Facebook Comments Box

By admin

Related Post