Tue. Apr 23rd, 2024

കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്‌

By admin Jul 6, 2021 #news
Keralanewz.com

കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിയുടെ സംസ്ഥാന സ്റ്റിയറിങ്‌ കമ്മിറ്റി യോഗം ചൊവ്വാഴ്‌ച 10 മണിക്ക് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ. മാണിയുടെ അധ്യക്ഷതയിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു

Facebook Comments Box

By admin

Related Post