Sun. May 5th, 2024

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വിപി രാമചന്ദ്രന്‍ അന്തരിച്ചു

By admin May 12, 2022 #news
Keralanewz.com

കൊച്ചി: പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ പത്രാധിപരുമായിരുന്ന വി പി രാമചന്ദ്രന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ് അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. ദീര്‍ഘകാലം യുഎന്‍ഐ ലേഖകനായിരുന്നു. സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്.


വിപിആര്‍ എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടത്. വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ എന്നാണ് മുഴുവന്‍ പേര്. വികസനോന്മുഖ മാധ്യമപ്രവര്‍ത്തനം, അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ചു

Facebook Comments Box

By admin

Related Post