Sun. May 5th, 2024

നിലപാട് വ്യക്തമാക്കി ട്വന്റി-ട്വന്റി ആപ് ; ആർക്കും പിന്തുണയില്ല, മനസ്സാക്ഷി വോട്ടിന് ആഹ്വാനം

By admin May 22, 2022 #news
Keralanewz.com

തൃക്കാക്കര : തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ട്വന്റി-ട്വന്റി ആപ് സഖ്യം . ആർക്കും പിന്തുണ നൽകാൻ താത്പര്യപ്പെടുന്നില്ലെന്ന് ട്വന്റി -ട്വന്റി നേതാവ് സാബു എം ജേക്കബ് തൃക്കാക്കരയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി വിവേകത്തിനനുസരിച്ച് ജനങ്ങൾ വോട്ട് ചെയ്യട്ടെ ,നേേതാക്കൻമാരെ വിശ്വാസിച്ച് വോട്ട് ചെയ്യുന്ന നിലപാടിൽ മാറ്റം വരണമെന്നും സാബു കൂട്ടി ചേർത്തു

Facebook Comments Box

By admin

Related Post