കുടുംബ വഴക്ക്; കോട്ടയത്ത് അയൽവാസിയെ വെട്ടിയ ശേഷം യുവാവ് ആറ്റിൽ ചാടി

Spread the love
       
 
  
    

കോട്ടയം:
കുടുംബ വഴക്കിനെ തുടർന്ന് അയൽവാസിയെ വെട്ടിയ ശേഷം യുവാവ് ആറ്റിൽ ചാടി. കോട്ടയം മഠത്തിപ്പറമ്പ് സ്വദേശി നാസറിനെ വെട്ടിയ ശേഷം മീനച്ചിലാറ്റിൽ ചാടിയ അയൽവാസിയായ എബിൻ ആണ് മീനച്ചിലാറ്റിൽ ചാടിയത്. ഇയാളെ പൊലീസ് പിടികൂടി. ആത്മഹത്യ ഭീഷണി മുഴക്കി ആറിനു നടുക്കുളള മരക്കൊമ്പിൽ കയറിയിരുന്ന യുവാവിനെ അഗ്നിശമനസേനയും പൊലീസും ചേർന്നാണ് താഴെ ഇറക്കിയത്. പരുക്കേറ്റ നാസറിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല

Facebook Comments Box

Spread the love