National News

നാടിന് അഭിമാനമായി മുൻ SMYM പ്രവർത്തകർ

Keralanewz.com

കടുത്തുരുത്തി:സംഘടനാ പ്രവർത്തന കാലഘട്ടത്തിലും ഇപ്പോൾ അതിനു ശേഷവും നാടിന് അഭിമാനമായി മുൻ SMYM അംഗങ്ങളായിരുന്നവർ.കുഞ്ഞ് മുഹമ്മദ് എന്ന കുട്ടിക്ക് വേണ്ടി അവരും ഒന്നിച്ചു.പലതുള്ളി പെരുവെള്ളം എന്ന് പറയുന്നതുപോലെ നാടിനൊപ്പം അവരും കൈകോർത്തു.ഇതിനു മുൻപും ഇത്തരം നല്ല പ്രവർത്തനങ്ങളുമായി ഇവർ നാടിനു മാതൃക ആയിട്ടുണ്ട്.വീണ്ടും ഇത്തരം പ്രവർത്തനങ്ങളുമായി സജീവമാവാൻ തന്നെയാണ് ഈ ചെറുപ്പക്കാരുടെ തീരുമാനം.

Facebook Comments Box