Kerala News

ബസില്‍ വച്ച്‌ ശല്യം ചെയ്ത ആളെ റോഡിലേക്ക് വലിച്ചിറക്കി ചവിട്ടിക്കൂട്ടി യുവതി

Keralanewz.com

കല്‍പ്പറ്റ: ബസില്‍ വെച്ച്‌ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് യുവതി. പനമരം കാപ്പൂഞ്ചാല്‍ സ്വദേശി സന്ധ്യയാണ് മദ്യപിച്ച്‌ ശല്യം ചെയ്തയാളെ ബസില്‍ നിന്നും റോഡിലേക്ക് വലിച്ചിറക്കി കൈകാര്യം ചെയ്തത്.

‘ഇനി ഒരു പെണ്ണിന് നേരെയും നിന്റെ കൈ ഉയരരുത്, ഒരു പെണ്ണിനോടും ഇങ്ങനെ നീ ഇനി പറയരുത്’ എന്ന് ശബ്ദമുയര്‍ത്തി ശല്യം ചെയ്ത അയാളെ ചവിട്ടുന്ന സന്ധ്യയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കല്‍പ്പറ്റ – മാനന്തവാടി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ വെച്ചായിരുന്നു സന്ധ്യയ്ക്ക് ദുരനുഭവം ഉണ്ടായത്

Facebook Comments Box