Fri. Apr 26th, 2024

ദൃഷ്ടി : പൊതുജനങ്ങൾക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് വാട്സാപ്പ് മുഖേനേ നേരിട്ട് പരാതി അറിയിക്കാം

By admin Jul 7, 2021 #news
Keralanewz.com

കോട്ടയം: ജില്ലയിലെ പൊതുജനങ്ങൾക്ക് ജില്ലാ പോലീസ് മേധാവിയോട് ഇനി പരാതികൾ നേരിട്ടറിയിക്കാം.

എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മണി മുതൽ 5 മണി വരെയാണ് വിളിക്കേണ്ട സമയം. പരാതികൾ 9497932001 എന്ന വാട്സാപ്പ് നമ്പറിൽ വീഡിയോ കോൾ ചെയ്ത് അറിയിക്കാവുന്നതാണ്.

Facebook Comments Box

By admin

Related Post