Fri. May 3rd, 2024

മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ അന്തരിച്ചു

By admin Jun 4, 2022 #news
Keralanewz.com

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ( 72)​ അന്തരിച്ചു.

ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. വട്ടപ്പാറ എസ് യു ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

2001ല്‍ ചടയമംഗലം എംഎല്‍എ ആയിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്

Facebook Comments Box

By admin

Related Post