Kerala News

ഓണത്തിന് എല്ലാവർക്കും സ്പെഷൽ കിറ്റ്; റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ്

Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് സ്പെഷൽ കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യ കിറ്റ് നൽകും. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Facebook Comments Box