Thu. May 2nd, 2024

തിരുവല്ലയില്‍ ടിപ്പര്‍ലോറി ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

By admin Jun 10, 2022 #news
Keralanewz.com

തിരുവല്ല: ഇരവിപേരൂരില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ലോറി ഇടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.റാന്നി അങ്ങാടി ഇട്ടിച്ചുവട് പൂവത്തൂര്‍ ബാബുവിന്റെ ഭാര്യ ഷേര്‍ലിയാണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം.റാന്നിയില്‍ നിന്നും തിരുവല്ലയിലേക്ക് പോകുകയായിരുന്നു ഷേര്‍ളി.കോഴഞ്ചേരി ഭാഗത്തുനിന്നും അമിതവേഗത്തില്‍ എത്തിയ ടിപ്പര്‍ലോറിയാണ് ഇടിച്ചത്.പെട്ടെന്നുതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഷേര്‍ളിയെ രക്ഷിക്കാനായില്ല

Facebook Comments Box

By admin

Related Post