International News

മലയാളി അധ്യാപിക കുവൈത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Keralanewz.com

കുവൈത്ത് സിറ്റി: കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയുമായ ഗീത ജയകുമാര്‍ (54) കുവൈത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു.

പത്തനംതിട്ട വ്യാഴമുട്ടം ഈസ്റ്റ് സ്വദേശിയാണ്.

കുവൈത്തില്‍ വ്യവസായിയായ ഭര്‍ത്താവ് ജയകുമാറിന്റെ അടുത്തേക്ക് 2 ആഴ്ച മുന്‍പ് എത്തിയതായിരുന്നു. വനിതാ വേദി കുവൈത്ത് മുന്‍ പ്രസിഡന്റായിരുന്നു.

മക്കള്‍: അര്‍ജുന്‍, ഡോ. അഞ്ജലി. സംസ്കാരം പിന്നീട് നാട്ടില്‍

Facebook Comments Box