Thu. May 2nd, 2024

ജ​​ൽ​​ജീ​​വ​​ൻ മി​​ഷ​​ൻ ശു​​ദ്ധ​​ജ​​ല​​വി​​ത​​ര​​ണ പ​​ദ്ധ​​തി; ത്രി​​ക​​ക്ഷി സം​​ഗ​​മം നാ​ളെ

By admin Jun 17, 2022 #news
Keralanewz.com

കോ​​ട്ട​​യം: കേ​​ന്ദ്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ സം​​യു​​ക്ത​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന ജ​​ൽ​​ജീ​​വ​​ൻ മി​​ഷ​​ൻ ഗ്രാ​​മീ​​ണ ശു​​ദ്ധ​​ജ​​ല വി​​ത​​ര​​ണ പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​വ​​ഹ​​ണ പ​​ങ്കാ​​ളി​​ക​​ളു​​ടെ സം​​യു​​ക്ത സ​​മ്മേ​​ള​​നം ത്രി​​ക​​ക്ഷി സം​​ഗ​​മം നാ​ളെ ​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ലാ ജി​​മ്മി പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ ക​​ള​​ക്്ട​​ർ ഡോ. ​​പി.​​കെ ജ​​യ​​ശ്രീ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്്ട​​ർ ബി​​നു ജോ​​ണ്‍ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തും.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് കെ.​​സി. ബി​​ജു, കേ​​ര​​ള വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി സൂ​​പ്ര​​ണ്ടിം​​ഗ് എ​​ൻ​​ജി​​നി​യ​​ർ പി. ​​സി​​ദ്ധി​​ഖ്, കേ​​ര​​ള റൂ​​റ​​ൽ വാ​​ട്ട​​ർ സ​​പ്ലൈ ആ​​ൻ​​ഡ് സാ​​നി​​റ്റേ​​ഷ​​ൻ ഏ​​ജ​​ൻ​​സി ടെ​​ക്നി​​ക്ക​​ൽ ഡ​​യ​​റ​​ക്‌​ട​​ർ ടി.​​കെ. മ​​ണി, ഇം​​പ്ലി​​മെ​​ന്‍റിം​​ഗ് സ​​പ്പോ​​ർ​​ട്ട് ഏ​​ജ​​ൻ​​സി പ്ലാ​​റ്റ്ഫോം ചെ​​യ​​ർ​​മാ​​ൻ ടി.​​കെ. തു​​ള​​സീ​​ധ​​ര​​ൻ പി​​ള്ള, കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ അ​​ഭി​​ലാ​​ഷ് ദി​​വാ​​ക​​ർ, ഇം​​പ്ലി​​മെ​​ന്‍റിം​​ഗ് സ​​പ്പോ​​ർ​​ട്ട് ഏ​​ജ​​ൻ​​സി പ്ലാ​​റ്റ്ഫോം ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ഡാ​​ന്‍റി​​സ് കൂ​​നാ​​നി​​ക്ക​​ൽ, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി പി.​​കെ. കു​​മാ​​ര​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും

തു​​ട​​ർ​​ന്ന് ജ​​ൽ​​ജീ​​വ​​ൻ മി​​ഷ​​ൻ സാ​​ധ്യ​​ത​​ക​​ളും ഏ​​കോ​​പ​​ന​​വും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സം​​വാ​​ദം ന​​ട​​ക്കും. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി അ​​ജ​​യ​​ൻ കെ. ​​മേ​​നോ​​ൻ സം​​വാ​​ദം ന​​യി​​ക്കും. ഇം​​പ്ലി​​മെ​​ന്‍റിം​​ഗ് സ​​പ്പോ​​ർ​​ട്ട് ഏ​​ജ​​ൻ​​സി പ്ലാ​​റ്റ്ഫോം സം​​സ്ഥാ​​ന വൈ​​സ് ചെ​​യ​​ർ​​മാ​​ൻ റ​​ഷീ​​ദ് പ​​റ​​ന്പ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഉ​​ച്ച​​യ്ക്ക് 1.45 മു​​ത​​ൽ ഇം​​പ്ലി​​മെ​​ന്‍റിം​​ഗ് സ​​പ്പോ​​ർ​​ട്ട് ഏ​​ജ​​ൻ​​സി സ്റ്റാ​​ഫം​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള ശി​​ല്പ​​ശാ​​ല​​യും ന​​ട​​ക്കും. ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്തും നി​​ർ​​വ​​ഹ​​ണ സ​​ഹാ​​യ ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ ഐ​​എ​​സ്എ പ്ലാ​​റ്റ്ഫോം ജി​​ല്ലാ സ​​മി​​തി​​യും സം​​യു​​ക്ത​​മാ​​യാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

Facebook Comments Box

By admin

Related Post