Wed. May 8th, 2024

ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ പിന്നിലേക്ക് വീണ് യുവാവ് മരിച്ചു

By admin Jun 21, 2022 #news
Keralanewz.com

തൃശൂര്‍: ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ പിന്നിലേക്ക് വീണ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം.

മാള പുത്തന്‍ചിറ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യവേ അപകടത്തില്‍ പെട്ട് പുത്തന്‍ചിറ ഇലക്‌ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.എ. സജീവ് ആണ് മരിച്ചത്.

ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യവേ പിറകോട്ട് മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Facebook Comments Box

By admin

Related Post