കപ്പാട് പനയ്ക്കൽ റോസമ്മ കോര (82) നിര്യാതയായി

Spread the love
       
 
  
    

കപ്പാട്; പനയ്ക്കൽ കോര തോമസിൻ്റെ ഭാര്യ റോസമ്മ കോര (82) നിര്യാതയായി സംസ്കാര ശ്രൂശ്രൂഷകൾ ഇന്ന് (10-07-21) ശനി ഉച്ചകഴിഞ്ഞ് 4 മണിക്ക് സ്വവസതിയിൽ നിന്ന് ആരംഭിച്ച് കപ്പാട് ഹോളി ക്രോസ് ദേവാലയ കുടുംബ കല്ലറയിൽ നടത്തപ്പെടുന്നതാണ് പരേത ചമ്പക്കുളം വല്യാറ കുടുംബാംഗമാണ്

മക്കൾ/ മരുമക്കൾ

റൂബി -തങ്കച്ചൻ (കുഴിഞ്ഞാലിൽ )
നീന- ഡോമിനിക് (കരിപ്പാപ്പറമ്പിൽ)
തോമസുകുട്ടി (പരേതൻ) – സിന്ധു (പള്ളിക്കാപറമ്പിൽ)
ജെയിംസ്കുട്ടി – റോസിയ (വള്ളിക്കാപ്പിൽ)
സുജ – സാബു (കുരീക്കാട്ട് )
സുമ – ജോർജുകുട്ടി (വടശ്ശേരി)

Facebook Comments Box

Spread the love