Kerala News

മലേഷ്യയിലേക്ക് മനുഷ്യക്കടത്ത് സജീവം

Keralanewz.com

മലപ്പുറം : മലേഷ്യയിലേക്ക് മനുഷ്യക്കടത്തും തൊഴില്‍ തട്ടിപ്പും വര്‍ധിച്ചുവരുന്നു . ഇരകളായ നിരവധി മലയാളികളാണ് തിരിച്ച്‌ വരാനാകാതെ കുടുങ്ങിക്കിടക്കുന്നത് .

വിസിറ്റിങ് വിസയിലൂടെ മലേഷ്യയിലേക്ക് കയറ്റിവിട്ട് അവിടെ മറ്റ് ഏജന്റുമാര്‍ക്ക് വില്‍ക്കുന്ന സംഘമുണ്ടെന്നും ഭക്ഷണവും വെള്ളവും പോലും ലഭിക്കാത്ത ആടു ജീവിതമായിരുന്നു നയിച്ചിരുന്നതെന്നും രക്ഷപ്പെട്ട ഇരകള്‍ വ്യക്തമാക്കി.മലേഷ്യയിലെ ദുരിത ജീവിതത്തിന്റെ ദൃശ്യങ്ങളും ഒരു ജോലിക്കായി ലക്ഷങ്ങള്‍ കൈമാറി കബളിപ്പിക്കപ്പെട്ട രക്ഷപ്പെട്ടവരുടെ അനുഭവ സാക്ഷ്യങ്ങളും ഇവര്‍ പുറത്തു വിട്ടു

Facebook Comments Box